കൊളങ്ങരേത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം

കൊളങ്ങരേത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം

When

November 1, 2022 - November 3, 2022    
12:00 am

Where

Event Type

കൊളങ്ങരേത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം

നവംബര് 1 -3 വരെ നടക്കും .

നവംബര് ഒന്നിന് ഉച്ചക്ക് 12 മണിക്ക് ഊർപഴശ്ശി വെള്ളാട്ടം.

രണ്ടിന് രാത്രി 8 മണിക്ക് ഊർപഴശ്ശി വേട്ടയ്ക്കൊരു മകൻ വെള്ളാട്ടം .

മൂന്നിന് പുലർച്ചെ 3 :30 ദൈവരിവരുടേയും പുറപ്പാട് . തുടർന്ന് പ്രാർത്ഥന വെള്ളാട്ടം

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം Story: Click Here